---
title: "ഡോക്ടറോ എഞ്ചിനീയറോ ആയില്ലെങ്കിൽ ഫീസ് തിരിച്ചു തരും: സയൻസെൻ്ററിൻ്റെ ഉറപ്പ്"
english_title: "If you don't become a doctor or an engineer, you will get your money back: this is the guarantee of science"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60552/If- you-don't-become-a-doctor-or-an-engineer-you-will-get-your-money-back-this-is-the-guarantee-of-science-NEW"
published_at: "2022-08-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f22049c94b0_SCIENCE.jpg"
keywords: []
---

# ഡോക്ടറോ എഞ്ചിനീയറോ ആയില്ലെങ്കിൽ ഫീസ് തിരിച്ചു തരും: സയൻസെൻ്ററിൻ്റെ ഉറപ്പ്

> **Lead Summary:** **വടകര:** കേരളത്തിൽ മറ്റാരും നൽകാത്ത ഉറപ്പുമായി സയൻ സെൻ്റർ. സയൻ സെൻററിൽ നിന്ന് പഠനം പൂർത്തിയാക്കി മെഡിക്കൽ- എഞ്ചിനീയറിങ്ങ് എൻട്രൻസ് എഴുതി ഡോക്ടറോ ,എഞ്ചിനീയറോ അകാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് അവർ പഠനത്തിനായി അടച്ച മുഴുവൻ ഫീസും തിരിച്ചു കൊടുക്കുമെന്നാണ് വടകര സയൻ സെൻറർ ഉറപ്പ് നൽകുന്നത്.

## Article Content

**വടകര:** കേരളത്തിൽ മറ്റാരും നൽകാത്ത ഉറപ്പുമായി സയൻ സെൻ്റർ. സയൻ സെൻററിൽ നിന്ന് പഠനം പൂർത്തിയാക്കി മെഡിക്കൽ- എഞ്ചിനീയറിങ്ങ് എൻട്രൻസ് എഴുതി ഡോക്ടറോ ,എഞ്ചിനീയറോ അകാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് അവർ പഠനത്തിനായി അടച്ച മുഴുവൻ ഫീസും തിരിച്ചു കൊടുക്കുമെന്നാണ് വടകര സയൻ സെൻറർ ഉറപ്പ് നൽകുന്നത്.

** കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 859 20555 27**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60552/If- you-don't-become-a-doctor-or-an-engineer-you-will-get-your-money-back-this-is-the-guarantee-of-science-NEW)